കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാരന്ത്യങ്ങളില്‍ രണ്ടായിരം പേര്‍ക്കാണ് സന്നിധാനത്ത് ദര്‍ശനത്തിന് അനുമതി. ഇത് 5000 ആയി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍.
Original reporting. Fearless journalism. Delivered to you.